ഏനാമാക്കൽ: മേച്ചേരിപ്പടി പൊന്നറമ്പിൽ പ്രഭാകരെൻറ ഭാര്യ തങ്കമണി (69) നിര്യാതയായി. മക്കൾ: കനക, റെജി, പരേതനായ സജി. മരുമക്കൾ: നന്ദൻ, സുനിത.