കുന്നംകുളം: അഞ്ഞൂർ അയ്യംകുളങ്ങര വീട്ടിൽ ജോസ് (83) നിര്യാതനായി. പരേതനായ പൗലോസ് മാർ പീലക്സിനോസ് മെത്രാപോലീത്തായുടെ സഹോദരനാണ്. ഭാര്യ: പരേതയായ മേരി (റിട്ട. അധ്യാപിക). മക്കൾ: ടോംസ്, ടോം, ആശ, സോണിയ, സോബിയ. മരുമക്കൾ: പ്രിൻസി, സീന, ഗീവർ, ഐജി, ഷിബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തൊഴിയൂർ സെൻറ് സേവ്യേഴ്സ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.