കണ്ടശ്ശാംകടവ്: തൃപ്രയാർ മണ്ണുമ്മൽ ഗ്ലാസ് ഹൗസ് ഉടമ ഫ്രാൻസീസ് ലൈനിൽ മണ്ണുമ്മൽ ഡേവിസ് (66) നിര്യാതനായി. ഭാര്യ: വീണ. മക്കൾ: ജോൺപോൾ, ആൻറണി. മരുമക്കൾ: ഏയ്ഞ്ചൽ, മേഘ്ന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കണ്ടശ്ശാംകടവ് സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.