കൊടകര: മറ്റത്തൂര്‍കുന്ന് പരേതനായ പൂക്കോടന്‍ മാധവെൻറ ഭാര്യ ചന്ദ്രിക (90) നിര്യാതയായി. മക്കള്‍: സുലോചന, സതീർഥന്‍, സുജാത, ഉഷ, ദിനേഷ് (അപ്പോളോ ടയേഴ്സ്). മുരുമക്കള്‍: ഐ.കെ. ശിവജ്ഞാനം (ഇരിങ്ങാലക്കുട കാര്‍ഷിക വികസന ബാങ്ക് പ്രസിഡൻറ്) സുശീല, വിജയന്, ബിനിത, പരേതനായ ശശികുമാര്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.