മൊടക്കല്ലൂർ: രവീന്ദ്രൻ പുതുമ (പ്രദീപൻ-51) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: അഭിരാം, ജ്യോതിഷ്. പിതാവ്: കേളപ്പൻ നായർ. മാതാവ്: കമലമ്മ. സഹോദരങ്ങൾ: പ്രമോദ്, പ്രിയ, പ്രവീൺ