കക്കോവ്: മേലെ പുതുക്കോട് സി.എച്ച് ബസ് സ്റ്റോപ്പിന് സമീപം കരിമ്പിൽ പൊറ്റ മുഹമ്മദ് ഷരീഫ് (51) നിര്യാതനായി. ഭാര്യ: സുഹറ ബീഗം.മക്കൾ: മുഹമ്മദ് അൻസാർ (അൽഐൻ), അലി അക്ബർ (അബൂദബി), അസ്മാ ഷെറിൻ. സഹോദരങ്ങൾ: മുഹമ്മദ് കബീർ, സൈതലവി, ഇഖ്ബാൽ, ഹുസൈൻ, ഷഹർബാനു.