ഒളവണ്ണ: ആശാരിക്കണ്ടി അനിൽകുമാർ (52-ലോട്ടറി ഏജൻറ്, കൊടിനാട്ടുമുക്ക്) നിര്യാതനായി. ഭാര്യ: നീന. മക്കൾ: അനുശ്രീ, അനുരാഗ്. സഹോദരങ്ങൾ: എ.കെ.സജീഷ് കുമാർ, റീജ പ്രകാശ്, പ്രവീൺ കുമാർ, റീന, പരേതനായ സുരേഷ്.