എകരൂല്‍: വള്ളില്‍ മാധവന് നായര്‍ (74) കുട്ടമ്പൂര് കാതള്ളൂര് വീട്ടില്‍ നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മകള്‍: ജിഷ. മരുമകന്: വിജീഷ് കുമാര്‍ എകരൂല്‍ (കെ.എസ്.ആര്.ടി.സി താമരശ്ശേരി ഡിപ്പോ). സഹോദരി: മീനാക്ഷി.