ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് നികർത്തിൽ പരേതനായ ചെല്ലപ്പെൻറ ഭാര്യ ശിവാനി (85) നിര്യാതയായി. മക്കൾ: വിജയകുമാർ, ശിവൻ, ഷീല, ഷൈലജ. മരുമക്കൾ: കവിജ, രജി, കേശപ്പൻ, പരേതനായ അശോക് കുമാർ.