പൂനൂര്: തച്ചഅന്കുന്ന് രയരോത്ത് കല്യാണിയമ്മ (83) നിര്യാതയായി. മക്കള്‍: ശാന്ത, രാധ. മരുമക്കള്‍: രാമദാസന് പൂനൂര് (റിട്ട. ബി.എസ്.എന്‍.എല്‍), നാരായണന് നമ്പ്യാര്‍ (കടിയങ്ങാട്). സഹോദരങ്ങള്‍: അമ്മാളു അമ്മ (റിട്ട. അധ്യാപിക), പരേതരായ കൃഷ്ണന് നായര്‍, ഗോപാലന് നായര്‍, ഉമ്മമ്മ അമ്മ. സഞ്ചയനം ബുധനാഴ്ച.