മാന്നാർ: ചെന്നിത്തല കാരാഴ്മ പടിഞ്ഞാറ് മറ്റത്ത് തെക്കേതിൽ വീട്ടിൽ മോഹനെൻറ ഭാര്യ സ്വർണകുമാരി (53) നിര്യാതയായി. മകൾ: മോനിഷ മോൾ, മരുമകൻ: സതീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.