അമ്പലപ്പുഴ: പായൽ കുളങ്ങര കൊട്ടാരത്തിൽ പരേതനായ രവീന്ദ്രെൻറ ഭാര്യ ശാരദ (77)നിര്യാതയായി. മക്കൾ: ബേബി (ടി.ഡി.എം.സി വണ്ടാനം) മിനി, ബിജു. മരുമക്കൾ: കൽപന, വിജയൻ, സീജ.