ചെങ്ങന്നൂർ: പിരളശ്ശേരികടയ്ക്ക പള്ളത്ത് വീട്ടിൽ കെ.ടി. ഗോപാലെൻറ(റിട്ട. ട്രഷറി ഉദ്യോഗസ്ഥൻ ) മകൻ ജി. മനോജ്കുമാർ (മണിക്കുട്ടൻ ഡി.എച്ച്.എസ് ഓഫിസ് തിരുവനന്തപുരം -48) നിര്യാതനായി. ഭാര്യ: ലതി. മക്കൾ: അരവിന്ദ്, ആനന്ദ്, സഹോദരി: മഞ്ചു ഗോപാലൻ.