മാന്നാർ: ചെന്നിത്തല പടിഞ്ഞാേറ വഴി കന്യത്തറയിൽ വീട്ടിൽ പരേതനായ കേശവെൻറ ഭാര്യ പാപ്പി (88) നിര്യാതയായി. മക്കൾ: ഓമനക്കുട്ടൻ (ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് അംഗം), രാജമ്മ, പരേതയായ പൊന്നമ്മ. മരുമക്കൾ: വത്സമ്മ, തങ്കച്ചൻ, പരേതനായ കൃഷ്ണൻകുട്ടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.