നടുവണ്ണൂർ: കോൺഗ്രസ് പ്രവർത്തകൻ കാവുന്തറ പുലപ്പള്ളി മീത്തൽ ചാത്തുക്കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: പി.എം. പത്മിനി, വിശ്വനാഥൻ (റിട്ട. സുബേദാർ മേജർ ജനറൽ), കൃഷ്ണൻ (ഗൾഫ്), രമേശൻ (റിട്ട. ആർമി), സുരേഷ് (റിട്ട. ആർമി). മരുമക്കൾ: സജിത, സിന്ധു, പ്രതിഷ, ബിന്ദുല. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, പരേതരായ ഗോപാലൻ, കല്യാണി, ചിരുതക്കുട്ടി.