ഹരിപ്പാട്: ചിങ്ങോലി എൻ.ടി.പി.സി ജങ്ഷന് സമീപം മൂന്നുപറ നിസാം മൻസിലിൽ അലിയാരുകുഞ്ഞ് (കുഞ്ഞുമോൻ -70) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ ബീവി, ആസിയാകുഞ്ഞ്. മക്കൾ: റിട്ട. സി.ഡി.ആർ നസീർ അലി (ഹൈദരാബാദ്), നിസാർഅലി (ദുബൈ), ഡോ. നിസാം അലി, സീനാ അലി. മരുമക്കൾ: ഷഹനാസ്, ഷാനി, ഡോ. ഷജറിൻ, സി.ഡി.ആർ റുഷുവാൻ റസാഖ്.