അരൂര്‍: കന്നംപറമ്പില് പരേതനായ ജനാര്ദനന് പിള്ളയുടെ ഭാര്യ ലീലാദേവി (69)നിര്യാതയായി. മക്കള്‍: അനില്‍കുമാര്‍ (ബിസിനസ്), സുനില്‍കുമാര്‍ (ഇന്ത്യന്‍ റെയില്‍വേ), വിനോദ്കുമാര്‍ (സിവില്‍ പൊലീസ് ഓഫിസര്‍), ജയകുമാര്‍ (സി.ആര്‍പി.എഫ്). മരുമക്കള്‍: സുമാദേവി, അര്‍ച്ചന, ഷനില, രജിത.