ചെറുതോണി: താന്നിക്കണ്ടം മാളിക്കുടിയിൽ പോൾ (67) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ഷൈബി, ബബി, അനു. മരുമക്കൾ: ഷൈജു കവളക്കാട്ട് കോതമംഗലം, ജിനോ പാറത്തട്ടേൽ ഏഴുമുട്ടം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വാഴത്തോപ്പ് ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.