ചെറുവണ്ണൂർ: പരേതനായ തെക്കുംപുറത്തു മൊയ്തീൻ കോയയുടെ ഭാര്യ പി.ഇ. ഉമ്മാത്തക്കുട്ടി (86) നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ, ഫാത്തിമ, റഷീദ് ബാബു. മരുമക്കൾ: പരേതനായ ആർ.വി. മുഹമ്മദ് കുട്ടി മാസ്റ്റർ, ഖദീജ, ഷക്കീല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് ചെറുവണ്ണൂർ തെക്കേ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.