പിറവം: രാമമംഗലം വാഴക്കാലയിൽ മത്തായി വർഗീസ് (70) നിര്യാതനായി. ഭാര്യ മറിയാമ്മ ക്രാരിയേലി കരുന്തലയ്ക്കൽ കുടുംബാംഗം. മക്കൾ: നെജിമോൾ, ജീനാമോൾ, ജിനുമോൻ. മരുമക്കൾ: ഹരീഷ്, ഉണ്ണി, അനീഷ്. സംസ്കാരം വെള്ളിയാഴ്ച 10ന് കിഴുമുറി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിസെമിത്തേരിയിൽ.