പിറവം: പാഴൂർ നാവാലിക്കൽ തോമസിെൻറ ഭാര്യ ത്രേസ്യാമ്മ (74) നിര്യാതയായി. പരേത തോട്ടറ മാത്തൂർ കുടുംബാംഗമാണ്. മക്കൾ: ലിസി, ബെന്നി, സുമി (ഇറ്റലി). മരുമക്കൾ: ടോം തോമസ് ഇടമനപ്പിള്ളിൽ ചെമ്പ് , ജെറോണി, ജോണി കുഞ്ഞമ്മാട്ടിൽ പിറവം. സംസ്കാരം വെള്ളിയാഴ്ച 11.30 ന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക പള്ളിസെമിത്തേരിയിൽ.