മൂവാറ്റുപുഴ: രണ്ടാര്‍ തെക്കേക്കുറ്റ് ഔസേപ്പ് ചാക്കോ (87) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി വടകര കീരാംതടത്തില്‍ കുടുംബാംഗം. മക്കള്‍: ജോസ് (മൂവാറ്റുപുഴ നിര്‍മല കോളജ് മുന്‍ ജീവനക്കാരന്), സിസ്റ്റര്‍ ലില്ലി എസ്.എച്ച് (മുതലക്കോടം മേഴ്സി ഹോം), ബേബി ജെയിംസ്. മരുമക്കള്‍: ബിബീസ്, സാറാമ്മ.