അങ്കമാലി: മള്ളുശ്ശേരി കണ്ണമ്പുഴ വീട്ടില്‍ ഒൗസേഫ് ജോര്‍ജ് (76) നിര്യാതനായി. ഭാര്യ: മൂക്കന്നൂര്‍ മാടശ്ശേരി കുടുംബാംഗം പൗലോയുടെ മകള്‍ മേരി. മക്കള്‍: മെജോഷ്, ജയോഷ്, മരുമക്കള്‍: നിമ, ജ്യോതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മള്ളുശ്ശേരി സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.