ആലുവ: കീഴ്മാട് മുള്ളൻകുഴിയിൽ വള്ളാട്ടുത്തറ രത്നൻ (82) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ശിവകുമാർ, കൃഷ്ണകുമാർ, ഗീത, ലത, ജയന്തി. മരുമക്കൾ: റെനി, രശ്മി, ലാലൻ, തമ്പി, സുനിൽ കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കീഴ്മാട് മുള്ളൻകുഴി ശാന്തിതീരം ശ്മശാനത്തിൽ.