മുളക്കുളം: കരവട്ടെ നെടിയാത്തപ്പിള്ളിൽ പരേതനായ അച്യുതൻ നായരുടെ ഭാര്യ ഭാനുമതിയമ്മ (89) നിര്യാതയായി. മക്കൾ: എൻ.എ. ഗൗരിക്കുട്ടി (റിട്ട. ലീഗൽ മെട്രോളജി), എൻ.എ. ഗോപാലൻ നായർ (റിട്ട. ഫിനാൻസ് മാനേജർ, എച്ച്.എൻ.എൽ വെള്ളൂർ). മരുമക്കൾ: ശശിധരൻ മേച്ചേരിൽ, ആർ. ബീന (റിട്ട.അധ്യാപിക, ഹൈസ്കൂൾ മണീട്).