ചെമ്പിളാവ്: കിടങ്ങൂര്‍ സൗത്ത് (മാന്താടിക്കവല) കുമാര്‍ സ്റ്റോഴ്സ് ഉടമ കറ്റിയാനേല് (മൂലവള്ളില്‍) കെ.വി. സുകുമാരന്‍ (72) നിര്യാതനായി. ഭാര്യ: വത്സമ്മ, ചെമ്പിളാവ് നെല്ലിപ്പുഴ കുടുംബാംഗം. മക്കള്‍: സുനി (എ.ഡി.എസ്, കിടങ്ങൂര്‍ പഞ്ചായത്ത്് കുടുംബശ്രീ ഓഫിസ്), പരേതനായ സനല്‍. മരുമകന്: അശോകന്, വണ്ടാനത്തറ പുന്നത്തുറ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.