പട്ടാമ്പി: വിളയൂർ കുപ്പൂത്ത് കിളിക്കോട്ടിൽ സൈതാലിയുടെ മകൻ അൻവർ സാദിഖ് (43) സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: സബീല. മക്കൾ: സൽമാനുൽ ഫാരിസ്, സൽമ ഫർസാന, സൽമ ഷിഫാന. മരുമകൻ: സ്വലാഹുദ്ദീൻ. സഹോദരങ്ങൾ: മുസ്തഫ മുസ്ലിയാർ, സിദ്ദീഖ് അൻവരി (എസ്.വൈ.എസ് വള്ളിയത്ത് യൂനിറ്റ് സെക്രട്ടറി), ഹൈദർ, ആമിന, സുഹറ. സൗദിയിൽ ഖബറടക്കും.