ആലത്തൂർ: തരൂർ പൂവ്വത്തിങ്കലിൽ പരേതനായ കുഞ്ചുവിെൻറ ഭാര്യ കുഞ്ച (77) നിര്യാതയായി. മക്കൾ: ശിവശങ്കരൻ, വിജയകുമാർ, രാമകൃഷ്ണൻ. മരുമക്കൾ: രാജി, രാധിക, രജിത.