കല്ലടിക്കോട്: കാഞ്ഞിരാനി മോഴെനി വീട്ടിൽ പരേതനായ ചിന്നെൻറ ഭാര്യ തങ്ക (വള്ളി -75) നിര്യാതയായി. മകൻ: ഉണ്ണികൃഷ്ണൻ. മരുമകൾ: ശാന്ത.