ഷൊർണൂർ: കവളപ്പാറ പറക്കുന്നത്ത് കെ.സി. കുഞ്ഞുണ്ണി (78) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ഉഷ, അശോകൻ, ഷാജൻ (കെ.എസ്.ആർ.ടി.സി കണ്ടക്ടർ പാലക്കാട്). മരുമക്കൾ: പ്രഭാകരൻ (റിട്ട. കെ.എസ്.ആർ.ടി.സി മെക്കാനിക്), ജിഷി, അഖില. മൃതദേഹം പാലക്കാട് മെഡിക്കൽ കോളജിന് വിട്ടുനൽകി.