എലപ്പുള്ളി: നല്ലേപ്പിള്ളി എരട്ടകുളം ഗോവിന്ദെൻറ മകൻ കണ്ണൻ (59) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഗോകുൽ, രാഹുൽ. സഹോദരങ്ങൾ: രാധക്കുട്ടി, സുശീല, രാധാകൃഷ്ണൻ, സുമിത്ര, ആറുമുഖൻ.