പട്ടാമ്പി: വിളയൂർ എടപ്പലം അരുൾ പറമ്പിൽ മമ്മു (73) നിര്യാതനായി. ഭാര്യ: ഇയ്യാത്തുട്ടി. മക്കൾ: സൈതാലിക്കുട്ടി, മെഹറുന്നിസ, സലീന, അസ്കർ. മരുമക്കൾ: ഷാഹിന, മൊയ്തുട്ടി, മൻസൂർ, നൗഷിയ.