തച്ചങ്കാട്: ആലേക്കാവ് വീട്ടിൽ ചന്ദ്രൻ (75) നിര്യാതനായി. മക്കൾ: സുമതി, സുദർശനൻ, സുനിത, പ്രഭകുമാർ. മരുമക്കൾ: മുരളി, സുദേവൻ, ഉഷ, രേഷ്മ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.