മംഗലംഡാം: ആനക്കുഴിപ്പാടം താമരശ്ശേരി അഗസ്റ്റിൻ ജോസഫ് (ബേബി -66) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: അനു, അനീഷ്. മരുമകൾ: അഞ്ജലി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് നീതിപുരം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.