പനയം: അമ്പഴവയൽ തനിക്കമുക്കിനു സമീപം സുലൈഖാമൻസിലിൽ പരേതനായ അബ്ദുൽ റസാക്കിെൻറ ഭാര്യ സുലൈഖാബീവി (82) നിര്യാതയായി. മക്കൾ: സൈനബാബീവി, നസീമാബീവി, കബീർകുട്ടി. മരുമക്കൾ: ബഷീർ, ഫസലുദ്ദീൻ, നാസില.