ഓച്ചിറ: ക്ലാപ്പന മണ്ണാറക്കുന്നത്ത് റിട്ട. അധ്യാപകൻ പരേതനായ രാഘവെൻറ ഭാര്യ തങ്കമ്മ (91) നിര്യാതയായി. ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി.എസിലെ റിട്ട. അധ്യാപികയാണ്. മകൻ: ഷാനവാസ് (റിട്ട. ഫാർമസിസ്റ്റ് ). മരുമകൾ: ഗീതാ.വി. പണിക്കർ (അധ്യാപിക, എസ്.വി.എച്ച്.എസ് ക്ലാപ്പന).