നാദാപുരം: തറമ്മൽ കുഞ്ഞമ്മദ് ഹാജി (84) നിര്യാതനായി. ദീർഘകാലം തുണേരി മഹല്ല് കമ്മിറ്റി പ്രസിഡൻറും മുദ്രപത്ര വെണ്ടറുമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: എ. ബഷീർ മാസ്റ്റർ (റിട്ട. അധ്യാപകൻ, പേരോട് എം.ഐ.എം.എച്ച്.എസ്.എസ്), ജമീല, സാറ. മരുമക്കൾ: കുഞ്ഞമ്മദ്, അബ്ദുൽ ഗഫൂർ, ജമീല. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, പരേതരായ ബിയ്യാത്തു, കുഞ്ഞിപ്പാത്തു, അയിശു, അലീമ.