ചാത്തിനാംകുളം: ചരുവിള പുത്തൻവീട്ടിൽ അയ്യപ്പൻ നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ: രാധാകൃഷ്ണൻ, ലളിതാഭായി, ഗീതാഭായി, മുരളീധരൻ, തുളസീധരൻ, വിജയലക്ഷ്മി, വിജയകുമാരി. മരുമക്കൾ: ലീലാമണി, രവീന്ദ്രൻ നായർ, ഗംഗാധരൻ, ബിന്ദു, സിന്ധു മുരളീനായർ, ശശി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.