ചെങ്ങന്നൂർ: ചെറിയനാട് ശ്രീഭവനത്തിൽ ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ക്ലർക്ക് എന്‍. കുട്ടികൃഷ്ണന്‍നായര്‍ (89) നിര്യാതനായി. ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യ സേവാസംഘം സെക്രട്ടറി, ശ്രീ നീലകണ്ഠ വിദ്യാപീഠം മാനേജര്‍ എന്നീ പദവികളിൽ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പരേതയായ പൊന്നമ്മ. മക്കള്‍: ശ്രീകുമാരി, ശ്രീരഞ്ജന്, ശ്രീകുമാര്‍, പരേതനായ ശ്രീറാം. മരുമക്കള്‍: ജനാര്‍ദനന്‍നായര്‍, രാജലക്ഷ്മി, സുനിത, ശശിലേഖ. സംസ്കരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.