ചെങ്ങന്നൂർ: പുലിയൂർ ശ്രീ ഗണേശ് സമസ്ത നായർസമാജം (എസ്.എൻ.എസ്) പ്രസിഡൻറ് കോളൂർ തെക്കേതിൽ വീട്ടിൽ ഗോപാലൻ നായരുടെ ഭാര്യ സരസ്വതി ദേവി (ഇന്ദിര-68) നിര്യാതയായി. മകൾ: ശ്രീലക്ഷ്മി. മരുമകൻ: ബിനു ആർ. പിള്ള. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.