വടകര: കുനിങ്ങാട് കാട്ടിയത്ത് കുനിയില്‍ ദേവൂട്ടി അമ്മ (81) നിര്യാതയായി. മക്കള്‍: പത്മാവതി, മുരളീധരന്, ഉഷ, രാധ. മരുമക്കള്‍: ദാമോദരന്‍ നമ്പ്യാര്‍, ഉണ്ണികൃഷ്ണന്, ഹരിദാസന്. സഞ്ചയനം ഞായറാഴ്ച.