മാന്നാർ: കുട്ടേമ്പരൂർ മാറാട്ട് അനിൽ സദനത്തിൽ പരേതനായ ഗോപാലകൃഷ്ണപ്പണിക്കരുടെ ഭാര്യ സരോജിനിയമ്മ (82) നിര്യാതയായി. മക്കൾ: പത്മകുമാരി, ഗീത, കുട്ടികൃഷ്ണൻ, പത്മകുമാരി, അനിൽകുമാർ (കുര്യൻ ഒപ്റ്റിക്കൽ, ചങ്ങനാശ്ശേരി), പരേതരായ ഹരികുമാർ, ശിവശങ്കരൻ. മരുമക്കൾ: സുശീല, ഗോപകുമാർ, ദേവദാസ് (എക്സ് സർവിസ്), സിന്ധു. സഞ്ചയനം സെപ്റ്റംബർ രണ്ടിന് രാവിലെ ഒമ്പതിന്.