ചേർത്തല: കളവംകോടം വെള്ളാപ്പള്ളിയിൽ പരേതനായ നീലകണ്ഠെൻറ ഭാര്യ നളിനി (90) നിര്യാതയായി. മക്കൾ: സുരേഷ്, സഞ്ജയൻ, ഷാജി, സുഭാഷ്, സനു. മരുമക്കൾ: ഇന്ദിര, ലൗലി, സുവിത, രതി.