വളയം: മൗവ്വഞ്ചേരിയിൽ നടുക്കണ്ടിയിൽ പത്മാക്ഷെൻറ മകൾ ദേവിക (16) നിര്യാതയായി. വളയം ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. മാതാവ്: ഹേമ. സഹോദരൻ: ശുചീന്ദ്ര നാഥ്.