വെള്ളലശ്ശേരി: വയലിൽ ഉൽപംക്കണ്ടിയിൽ ഗോപാലൻ നായർ (76) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ശ്രീവല്ലി (ബി.ജെ.പി ജില്ല കമ്മിറ്റി മെംബർ), ശ്രീജിത്ത് (ഡ്രൈവർ മാവൂർ), ശ്രീജേഷ് (അക്കൗണ്ടൻറ് പട്ടാണിയിൽ കൺസ്ട്രക്ഷൻ). മരുമക്കൾ: ഗണേഷ് ബാബു, പ്രബിജ, അമൃത.