ഇരിങ്ങത്ത്: സ്വാതന്ത്ര്യ സമര സേനാനി പരേതനായ ഈശ്വരോത്ത് കേളപ്പെൻറ ഭാര്യ മെക്കോത്ത് പാച്ചി (85) നിര്യാതയായി. മക്കൾ: ബാലൻ, ലക്ഷ്മി, കാർത്യായനി, ഗീത, പരേതരായ നാരായണൻ, സത്യൻ, ചന്ദ്രൻ. മരുമക്കൾ: കല്യാണി, കുഞ്ഞികൃഷ്ണൻ, ചന്ദ്രൻ, നാരായണി, ഇന്ദിര, കാഞ്ചന, പരേതനായ ശശി.