അങ്കമാലി: ബസിലിക്കക്കടുത്ത് (ബി.എൻ.ആർ.എ 109) കണ്ണമ്പുഴ പരേതരായ വർഗീസ്-റോസ ദമ്പതികളുടെ മകൻ ജോൺസൺ (65) നിര്യാതനായി. ഭാര്യ: മേരി (മേലൂർ തെക്കൻ കുടുംബാംഗം). മക്കൾ: ജെൻസൺ, ജെസ്ന. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് അങ്കമാലി ബസിലിക്ക സെമിത്തേരിയിൽ.