വടകര: മേപ്പയിലെ പാറക്കോൻറവിട ശാന്ത (74) നിര്യാതയായി. ഭര്‍ത്താവ്: ബാലന്. മക്കള്‍: ജയരാമന് (ആര്‍ട്ടിസ്റ്റ്), മനോജന് (ഡ്രൈവര്‍). മരുമക്കള്‍: സുമ, രമ. സഹോദരങ്ങള്‍: സാവിത്രി, ഗംഗാധരന്.