കക്കട്ടിൽ: പാതിരിപ്പറ്റയിലെ പ്രമുഖ കർഷകൻ പീടികമീത്തൽ കണ്ണൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ദേവി, ശാരദ, ദാമോദരൻ. സഹോദരങ്ങൾ: ചാത്തു, മാതു. പരേതരായ കോരൻ, മാത. മരുമക്കൾ: നാണു (റിട്ട. എച്ച്.എം ചേലക്കാട് എൽ.പി സ്കൂൾ), കുമാരൻ (റിട്ട. അധ്യാപകൻ, ചാത്തങ്കോട്ടുനട ഹൈസ്കൂൾ), ജയലക്ഷ്മി.