കൊച്ചി: കടവന്ത്ര മുട്ടത്തിൽ ലെയ്ൻ (എം.എൽ.ആർ.ഡബ്ല്യു.എ 100) നെടുങ്ങോട്ടിൽ പരേതനായ നാരായണെൻറ മകൻ റിട്ട. എയർഫോഴ്സ് ഒാഫിസർ എൻ.എൻ. പ്രഭാകരൻ (76) നിര്യാതനായി. ഭാര്യ: പ്രവദ നിവാസിൽ പ്രമീള. മക്കൾ: ദീപ അനിൽ, എൻ.പി. പ്രവീൺ. മരുമക്കൾ: അനിൽ, റീബ പ്രവീൺ (എല്ലാവരും അമേരിക്ക). സംസ്കാരം പിന്നീട്.